നിർവ്വഹണ ഉദ്യോഗസ്ഥർ

നിർവ്വഹണ ഉദ്യോഗസ്ഥര്‍

പഞ്ചായത്ത് സെക്രട്ടറി

ശ്രീമതി.കെ.എ.മിനി

📞 9562939676 ചുമതലകൾ കാണാൻ ഇവിടെ നോക്കൂ ↩

പ്രധാന ചുമതലകൾ:

• പ്രോജക്റ്റുകളുടെ ഭരണാനുമതി നൽകൽ.
• പൊതുവായ ഭരണം നിർവ്വഹിക്കുക.
• ഫണ്ട് വിനിയോഗം മേൽനോട്ടം ചെയ്യുക.

അസിസ്റ്റന്റ് എഞ്ചിനീയർ (LID & EW)

ശ്രീമതി.മഞ്ജുഷ.ഡി

📞 9946856718 ചുമതലകൾ കാണാൻ ഇവിടെ നോക്കൂ ↩

പ്രധാന ചുമതലകൾ:

• നിർമ്മാണ പദ്ധതികളുടെ നിര്‍വ്വഹണം.
• റോഡുകളുടെയും കെട്ടിടങ്ങളുടെയും മേൽനോട്ടം.
• നിര്‍മ്മാണ പ്രവര്‍‍ത്തികളുടെ ഫീൽഡ് പരിശോധനകൾ നടത്തൽ.

അസിസ്റ്റന്‍റ് സെക്രട്ടറി

ശ്രീ.പ്രിന്‍സ്.ടി.യു

📞 7907920626 ചുമതലകൾ കാണാൻ ഇവിടെ നോക്കൂ ↩

പ്രധാന ചുമതലകൾ:

• ജനന, മരണ രജിസ്ട്രാർ.
• പട്ടികജാതി , പട്ടിക വർഗ്ഗ പദ്ധതികളുടെ ചുമതല.
• ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ചുമതല.
• കുടുംബശ്രീ മെമ്പർ സെക്രട്ടറി.