കാഴ്ച്ചപ്പാടും ദൌത്യവും

 കാഴ്ചപ്പാട് 

ജനകേന്ദ്രിതവും സുതാര്യവും കാര്യക്ഷമവുമായി സേവനങ്ങൾ ഉറപ്പാക്കുന്ന, സമ്പൂർണ്ണ ഗുണമേന്മ മാനദണ്ഡങ്ങൾ പാലിക്കുന്ന, ജനങ്ങളുടെ പരിപൂർണ്ണ സംതൃപ്തിയും പഞ്ചായത്തിന്റെ സർവ്വതോന്മുഖ വികസനവും കൈവരിക്കുന്ന മാതൃകാ ജനസൗഹൃദ ഗ്രാമപഞ്ചായത്തായി വളരുക.

 ദൗത്യം 

  • പൊതുജനങ്ങൾക്ക് പരാതി രഹിതവും സമയബന്ധിതവും സുതാര്യവുമായ സേവനങ്ങൾ നൽകുക.
  • വികസന പദ്ധതികൾ ഗുണമേന്മയോടെ കാര്യക്ഷമമായി നടപ്പിലാക്കുക.
  • ജനങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച് പങ്കാളിത്ത വികസനം ഉറപ്പാക്കുക.
  • സേവനങ്ങളുടെ ഗുണമേന്മയും കാര്യക്ഷമതയും നിരന്തരം വിലയിരുത്തി മെച്ചപ്പെടുത്തുക.
  • ജനവിശ്വാസം വർധിപ്പിക്കുന്ന ജനസൗഹൃദ ഭരണസംവിധാനം സൃഷ്ടിക്കുക.
  • പഞ്ചായത്തിന്റെ സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി മേഖലകളിലെ സർവ്വതോന്മുഖ പുരോഗതി കൈവരിക്കുക.

vision