ഓഡിറ്റ് റിപ്പോര്ട്ടുകള്
ഗ്രാമപഞ്ചായത്ത് ഓഡിറ്റ് റിപ്പോർട്ടുകൾ
ഗ്രാമപഞ്ചായത്തിന്റെ സാമ്പത്തിക ഇടപാടുകളും പദ്ധതി നിർവ്വഹണവും നിയമപ്രകാരമാണെന്നും, ഫണ്ടുകൾ കൃത്യമായി വിനിയോഗിച്ചുവെന്നും ഉറപ്പുവരുത്തുന്ന ഔദ്യോഗിക പരിശോധനാ റിപ്പോർട്ടുകളാണ് ഓഡിറ്റ് റിപ്പോർട്ടുകൾ.