പൌരാവകാശ രേഖ

പൗരാവകാശ രേഖ

കോട്ടത്തറ ഗ്രാമപഞ്ചായത്ത് ജനങ്ങൾക്ക് നൽകുന്ന വിവിധ സേവനങ്ങൾ, സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ, ആവശ്യമായ രേഖകൾ, നിശ്ചിത സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വങ്ങൾ, പരാതിപരിഹാര സംവിധാനം തുടങ്ങിയ വിവരങ്ങൾ വ്യക്തമായി അറിയിക്കുന്ന ഔദ്യോഗിക രേഖയാണ് പൗരാവകാശ രേഖ (Citizen Charter).

പൗരന്മാർക്ക് പഞ്ചായത്ത് സേവനങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് നൽകുകയും, സേവനങ്ങൾ സുതാര്യവും സമയബന്ധിതവും കാര്യക്ഷമവും ജനസൗഹൃദവുമായ രീതിയിൽ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പൗരാവകാശ രേഖയുടെ പ്രധാന ലക്ഷ്യം.

ജനങ്ങളുടെ അവകാശം — സമയബന്ധിത സേവനം
സുതാര്യമായ ഭരണനിർവഹണം — ഉത്തരവാദിത്തമുള്ള പഞ്ചായത്ത്

📄   പൗരാവകാശ രേഖ കാണുക